ഷിഗല്ലെ ബാക്ടീരിയ; കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു

shigella bacteria

ഷിഗല്ലെ ബാക്ടീരിയ ബാധിച്ച് കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു.വയറിളക്കത്തെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. മലിന ജലത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. പനിയും വയറിളക്കവുമാണ് ലക്ഷണങ്ങള്‍. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ലെ അറിയപ്പെടുന്നത്. ബാക്ടീര ബാധ മൂര്‍ച്ഛിക്കുമ്പോള്‍ മലത്തില്‍ രക്തവും പഴുപ്പും കാണപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top