കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍

കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പാചക വാതകവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കും. ക്യാമ്പ്യുകളിലേത്ത് പച്ചക്കറി കുടിവെള്ളം തുടങ്ങിയവ നേരിട്ടാണ് എത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top