ബാലികയുടെ കൺമുന്നിൽ അമ്മയെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

court declared lifetime imprisonment for man who killed mwoman in front of daughter

ബാലികയുടെ കൺമുന്നിൽ അമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പള്ളുരുത്തി സ്വദേശി മധുവിനെയാണ് എറണാകുളം അഡീഷ്ണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി 8 വയസ്സുകാരിയായ മകളോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന സിന്ധുവിനെ മുൻ വൈരാഗ്യം മൂലം വഴിയിൽ പതിയിരുന്ന മധു കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2014 ഏപ്രിൽ മാസം 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
നടുറോഡിൽ സിന്ധുവിനെ ആക്രമിച്ച പ്രതി ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top