അഭിമന്യൂ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

abhimanyu

അഭിമന്യൂ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി സനീഷാണ് അറസ്റ്റിലായത്. കൊച്ചി സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്. കൊലയിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സനീഷ് എന്നാണ് പോലീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top