അഭിമന്യു വധം; മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ

muhammed rifa arrested in connection with abhimanyu murder case

മാഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. മുഹമ്മദ് റിഫയാണ് പിടിയിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണ്.

കൊച്ചിയിലെ എൽഎൽബി വിദ്യാർത്ഥിയാണ് റിഫ. ബംഗലൂരുവിൽ നിന്നാണ് റിഫയെ പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് റിഫ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top