ആലുവ താലൂക്ക് സപ്ലൈ ഓഫീസിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം

suicide attempt in aluva supply office

ആലുവ താലൂക്ക് സപ്ലൈ ഓഫീസിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം. എടത്തല സ്വദേശി അബ്ദു റഹ്മാനാണ് ആത്യമഹത്യയ്ക്ക് ശ്രമിച്ചത്. റേഷൻ ആനുകൂല്യങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

ഒന്നരവർഷത്തോളം റേഷൻ ആലുകൂല്യങ്ങൾ ലഭിക്കാൻ സപ്ലൈസ് ഓഫീസ് കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാത്തതിൽ നിരാശനായാണ് ആത്മഹത്യയ്ക്ക് മുതിർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top