Advertisement

ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്ത് കൊന്നു; എട്ട് പേര്‍ക്കെതിരെ കേസ്

July 29, 2018
Google News 0 minutes Read

ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. പ്രതികള്‍ ലഹരിമരുന്നിന്  അടിമകളാണ്. ഹരിയാനയിലെ മേവാത്തിലാണ് സംഭവം.അസ്ലു എന്നയാളാണ് പരാതിപ്പെട്ടിരിക്കുന്നത്. ജൂലൈ 25നാണ് സംഭവം നടന്നതെന്നാണ് പരാതി. എട്ട് പേരും ലഹരിമരുന്നിന് അടിമകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here