പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

youth found dead at tirur

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. പെരുമ്പാവൂര്‍ ഇടത്തിക്കാട്ടാണ് സംഭവം. വാഴക്കുളം എംഇഎസ് വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്.  ഇതരസംസ്ഥാന തൊഴിലാളിയെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. ഇയാളുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top