ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

rain

ബുധനാഴ്ച വരെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലും വ്യാപകമായ മഴ ലഭിക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലകളിലെ അണക്കെട്ടുകള്‍ തുറന്നേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top