നാല് മാസം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചെടുത്തു

leopard

ഗുജറാത്തില്‍ സ്ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ പുലി ആക്രമിച്ചു. ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. വിക്ര രത്വയ്ക്കും സപ്നയ്ക്കും കുഞ്ഞിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇവരുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചെടുത്തു കടന്നു. ഇവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കുഞ്ഞിനെ പുലിയില്‍ നിന്ന് ഏറ്റെടുത്തു. കുഞ്ഞിന്റെ കാലിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. വഡോദരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More