ഒഡീഷ തീരത്ത് കനത്ത ചുഴി; ശക്തമായ മഴയ്ക്ക് സാധ്യത

ഒഡീഷ തീരത്ത് രൂപപ്പെട്ട കനത്ത ചുഴി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തിയായുള്ള കാറ്റും ഉണ്ടായേക്കാം. മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്. പലയിടത്തും കടലാക്രമണം രൂക്ഷമാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top