തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട

drug

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. മെത്താക്വയ് ലോണെന്ന നിരോധിത മരുന്നാണ് പിടികൂടിയത്. ഒരു കോടി വരെ വിലവരുന്ന ലഹരിമരുന്നാണിത്.  നാല് പേരെ പോലീസ് പിടികൂടി. ആറ്റിങ്ങൽ സ്വദേശിയായ ശശിധരൻ, അനിൽകുമാ‍ർ, ചിറയൻകീഴ് സ്വദേശി നഹാസ്, ഷാജി എന്നിവരാണ് പിടിയിലായത്.  ഈ ലഹരി വസ്തു സംസ്ഥാനത്ത് ആദ്യമായാണ് പിടികൂടുന്നത്.   ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top