ലഹരിയിൽ മുങ്ങി കൊച്ചി നഗരം. സെപ്റ്റംബറിൽ മാത്രം രജിസ്റ്റർ ചെയ്ത് 137 നർകോട്ടിക് കേസുകളാണ് രജിസ്ട്രർ ചെയ്തത്. പരിശോധനകൾ കൂടുതൽ...
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി....
കൊച്ചിയില്‍ പിടികൂടിയ രാസലഹരി പാക്കിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത് എന്ന് സ്ഥീരികരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരി കടത്തിന്...
ആലപ്പുഴയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 259 എന്‍ഡിപിഎസ് കേസുകളാണ്. എം.ഡി.എം.എ പിടികൂടിയ കേസുകളാണ് ഇതില്‍ അധികവും.എംഡിഎംഎ, കഞ്ചാവ്...
തണ്ണിമത്തനിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സൗദി അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് സ്വദേശികളും മൂന്ന് സിറിയക്കാരായ വിദേശികളും ഉള്‍പ്പെടെ അഞ്ച്...
മുംബൈ നാലസോപാറയില്‍ ആന്റി നര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ ലഹരിവേട്ടയിലെ മുഖ്യപ്രതി ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ 55 കാരന്‍. 1,400...
ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍എസ്ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. വികാസ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്....
യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതിനായി സിനിമാ കഥകളെ വെല്ലുന്ന ടണല്‍ കണ്ടെത്തി അധികൃതര്‍. യു എസ് ആന്റി...
ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍...
ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് 354 കിലോഗ്രാം വരുന്ന...