നിമിഷയുടെ സംസ്‌കാരം ഇന്ന്

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിമിഷയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നിമിഷയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിച്ചു മുള്ളയാണ് മോഷണ ശ്രമത്തിനിടെ നിമിഷയെ കൊലപ്പെടുത്തിയത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News