കൊല്ലത്ത് കടലാക്രമണം

rough sea in kollam

കൊല്ലത്ത് കടലാക്രമണം. കൊല്ലം ഇരവിപുരത്ത് തീരദേശ റോഡുകൾ തകർന്നു.

സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുകയാണ്. മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് തിരുവന്തപുരം നാലാഞ്ചിറ സ്വദേശി മരിച്ചു.

മഴയെത്തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടർ 2.50 മീറ്റർ തുറന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top