ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

himachal pradesh

ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം.കംഗാര ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ആളപായമില്ല.

himachal pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top