പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

murder

പത്തനംതിട്ട  ചീക്കനലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓമല്ലൂര്‍ മഹേഷാണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top