Advertisement
തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ്...

തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു

തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു,...

ഓട്ടോ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; മൂന്നാറില്‍ യുവാവിന് കുത്തേറ്റു

മൂന്നാര്‍ പെരിയവരെയില്‍ വാഹനം മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. പെരിയവരെയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരെയുടെ മകന്‍ രാമറിനാണ്...

കുടുംബ വഴക്ക്; തിരുവനന്തപുരത്ത് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു

തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32)...

അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ പണത്തര്‍ക്കമെന്ന് സൂചന

യുഎഇ തലസ്ഥാമായ അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മുസഫ...

ആലപ്പുഴ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത്...

ബൈക്കില്‍ കാലുവെച്ചതിന് തര്‍ക്കം; തിരുവല്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍...

ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിൻ്റെ മകൻ...

കോട്ടയം പാമ്പാടിയിൽ ഭർത്താവ് മദ്യലഹരിയിൽ കുത്തി; ഭാര്യയുടെ നില ഗുരുതരം

കോട്ടയം പാമ്പാടിയിൽ താന്നിമറ്റത് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരം. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ...

ഭാര്യയേയും പിതാവിനേയും കുഞ്ഞിനേയും കുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ഭാര്യയേയും പിതാവിനേയും കുഞ്ഞിനേയും കുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.ഏഴിക്കര സ്വദേശി വിനോദിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ...

Page 1 of 91 2 3 9
Advertisement