Advertisement

അഫ്ഗാനിസ്ഥാനിലെ സർക്കാർ കെട്ടിടത്തിൽ ആക്രമണം; 15 മരണം

August 1, 2018
0 minutes Read
attack in government building in afghanistan 15 killed

അഫ്ഗാനിസ്ഥാനിൽ സായുധധാരികൾ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ജലാലാബാദിലെ സർക്കാർ കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മരണ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് സർക്കാർ പ്രതിനിധി അറിയിച്ചു. രക്ഷാപ്രവർത്തക സംഘം പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top