മഴക്കെടുതി; ആലപ്പുഴയിൽ മാത്രം 524 കോടിയുടെ നഷ്ടം

വെള്ളപ്പൊക്കത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ജില്ലയിലെ നഷ്ടത്തിന്റെ പ്രാഥമിക കണക്ക് മാത്രമാണിതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച എല്ലാ തീരുമാനവും എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top