Advertisement

വിഎം സുധീരൻ രാജിവെച്ചു

August 2, 2018
0 minutes Read

യുഡിഎഫ് ഉത്തതാധികാര സമിതിയിൽ നിന്നും വിഎം സുധാരൻ രാജിവെച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇമെയിൽ വഴിയാണ് രാജിക്കത്ത് നൽകിയത്.

അടുത്തിടെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് വിഎം സുധീരൻ പരസ്യമായി അതൃപ്്തി പ്രകടിപ്പിച്ചിരുന്നു. കെഎംമാണി പങ്കെടുത്ത പരിപാടിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top