എട്ടു മാസം ഗർഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി

5 women gang raped on gun point

എട്ടു മാസം ഗർഭിണിയായ ഇരുപതുകാരിയെ എട്ടു പേർ ചേർന്ന് ബലാൽത്സംഗം ചെയ്തതായി പരാതി. ഭർത്താവിനെ കാറിനുള്ളിൽ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. മുംബൈയിലാണ് സംഭവം.

ഹോട്ടലുടമയായ ഭർത്താവിനൊപ്പം ബിസിനസ് ആവശ്യത്തിന് ടസ്ഗാവിൽ എത്തിയതായിരുന്നു യുവതി. ഹോട്ടൽ ജോലിക്കാർക്കായുള്ള അന്വേഷണത്തിലായിരുന്ന ഇവരെ ജോലിക്കാരെ പരിചയമുണ്ടെന്ന് കാട്ടി പ്രതികളിൽ ഒരാളായ മുകുന്ദ് മാനേ വിളിച്ച് വരുത്തുകയായിരുന്നു. മുകുന്ദ് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ
ഇരുവരേയും എട്ടുപേരും ചേർന്ന് ആക്രമിക്കുകയും പണവും സ്വർണാഭരണങ്ങളും കവരുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top