തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍. കളിപ്പാന്‍കുളം കാര്‍ത്തിക നഗര്‍ ടിസി 69 – 1144 ല്‍ വിജയകുമാറിന്‍റെ മകള്‍ അപര്‍ണ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.വൈകിട്ട് നാലരയോടെയാണ് മൃതദേഹം സംഭവം.മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ. സ്ക്കൂളില്‍ പോയ കുട്ടിയെ കുിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാത്ത കിണറാണിത്. കുട്ടി എങ്ങനെ ഇവിടെയെത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധിരിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here