തിങ്കളാഴ്ച അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

ksrtc strike from monday midnight

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്. തിങ്കളാഴ്ച്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച്ച അർധരാത്രി വരെയാണ് പണിമുടക്ക്.

കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജന വിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ ഉൾപ്പെടെ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് പണിമുടക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top