കുട്ടനാട്ടിൽ നഷ്ടം 1000 കോടി; വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി

kuttanad faces loss of 1000 crore

കുട്ടനാട്ടിൽ പ്രളയത്തിൽ 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ജി സുധാകരൻ. റോഡുകൾ നന്നാക്കാൻ വേണ്ടി മാത്രം 500 കോടി രൂപ വേണം.

അതേസമയം, കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ അവലോകന യോഗത്തിൽ ധാരണയായി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top