തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിച്ചു. വർക്കല ഇടവ സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

നാലുകുട്ടികൾ ഇന്നലെ വൈകിട്ട് കളിക്കിനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴിക്കിൽ പെട്ടെങ്കിലും മൂന്ന് പേർ നീന്തിക്കയറി. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top