നടി ഷാർലെറ്റ് റേ അന്തരിച്ചു

Charlotte Rae

നടി ഷാർലെറ്റ് റേ അന്തരിച്ചു. അറുപത് വർഷത്തോളം ഹോളിവുഡിലും ടെലിവിഷൻ പരന്പരകളിൽ നിറഞ്ഞ് നിന്ന താരമാണ് ഷാർലെറ്റ് റേ. 1960 ൽ പുറത്ത് വന്ന കാർ, വേർ ആർയു എന്ന ടിവി പരമ്പരകളിലൂടെയാണ് ഷാർലെറ്റ് ശ്രദ്ധാകേന്ദ്രമാകുന്നത്. 1980ൽ ഫാക്ട് ഓഫ് ലൈഫിലുടെ പ്രശസ്തി വർദ്ധിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 92വയസ്സായിരുന്നു.

Charlotte Rae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top