Advertisement

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ

August 7, 2018
Google News 0 minutes Read
karunanidhi in critical condition

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിയില്ല. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍.

കാവേരി ആശുപത്രിക്ക് മുമ്പിലേക്ക് അണികളുടെ പ്രവാഹം. ആശുപത്രി പരിസരത്ത് 1200 പോലീസുകാരെ നിയമിച്ചു. എംകെ സ്റ്റാലിനും എടപ്പാളി പളനിസ്വാമിയും തമ്മില്‍ കൂടികാഴ്ച്ച നടത്തി. തമിഴ്‌നാട് പോലീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും യൂണിഫോമില്‍ ഹാജരാകാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here