ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്- ആർഎംപി പ്ലാന്റിന് തീപിടിച്ചു

മാഹാരാഷ്ട്രയിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്- ആർഎംപി പ്ലാന്റിന് തീപിടിച്ചു. ഒമ്പത് ഫയർ ടെൻഡറുകൾ, രണ്ട് ഫോം ടെൻഡറുകൾ, രണ്ട് ജമ്പോ ടാങ്കറുകൾ എന്നിവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top