ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മാറ്റമില്ല

state film awards

ആഗസ്റ്റ് എട്ട് ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. വേദിയില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും തിരക്കഥാകൃത്തുമായിരുന്ന എം.കരുണാനിധിയെ അനുസ്മരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top