നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു; അടിയന്തരയോഗം ചേരും

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെള്ളം കയറി. വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ – 0484 3053500 .
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിമാനത്താവള അധികൃതര്‍ യോഗം ചേരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here