മഴക്കെടുതിയില്‍ വിറച്ച് കേരളം; മരണസംഖ്യ ഉയരുന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്തെ മരണസംഖ്യ 20 ആയി. 10 പേര്‍ ഇടുക്കിയിലും അഞ്ച് പേര്‍ മലപ്പുറത്തും മരിച്ചു. മൂന്ന് പേര്‍ വയനാടും രണ്ട് പേര്‍ കോഴിക്കോടും മരിച്ചു. ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top