ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും

national disaster response force

ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘം (100 പേര്‍) വൈകിട്ട് 4.30യോടെ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രത്യേക വ്യോമസേന വിമാനത്തില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top