നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാധീതമായി ഉയരാന്‍ സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച (ആഗസ്റ്റ് 11) നടത്താനിരുന്ന 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ഡാമുകള്‍ തുറന്നാല്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here