കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം

കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം. പ്രളയബാധിത മേഖലയായ കേരളത്തിൽ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ച്ചയാണ് അമേരിക്കൻ അധികൃതർ നിർദ്ദേശം നൽകിയത്.

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും ഇന്നലെ മാത്രം 22 പേരാണ് മരിച്ചത്.

Top