കനത്ത മഴ; തൃക്കുടമണ്ണയിൽ ബലി തർപ്പണം നടത്താൻ കഴിയില്ല

കനത്ത മഴയിൽ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങി. ഇതേതുടർന്ന് അവിടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന കർക്കടവാവ് ബലി തർപ്പണം നടത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും ഈ തീരുമാനത്തോട് സദയം സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top