മുഖ്യമന്ത്രി നാളെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Pinarayi Vijayannnn

മുഖ്യമന്ത്രി നാളെ ഹെലികോപ്റ്ററിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.  റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. ഇടുക്കി ചെറുതോണി, ലോവർ പെരിയാർ, ആലുവ ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളാകും അദ്ദേഹം സന്ദർശിക്കുക.

Top