പരീക്ഷകള്‍ മാറ്റി

neet net jee exams to be conducted by national testing agency

കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന അവസാന വർഷ‍ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള തിയറി പരീക്ഷകളാണ് മാറ്റി വച്ചത്. പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റി വച്ച് പരീക്ഷകളുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. എറണാകുളം, ഇടുക്കി ജില്ലകളില്‍ 10 നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്നത്തെ ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റും മാറ്റി വച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top