കേരളത്തിൽ ഈ വർഷം ലഭിച്ചത് അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ

kerala witnessed strongest downpour in the history of 5 years

കേരളത്തിൽ ഈ വർഷം ലഭിച്ചത് അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലിമീറ്റർ മഴയാണ്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്. എന്നാൽ ഇത് തീരത്തേക്ക് നീങ്ങിയത് നേരിയ അശ്വാസം നൽകുന്നുണ്ട്. എന്നാൽ 13ാം തീയതി മുതൽ മഴ അതിശക്തമായി പെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top