കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല

കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്ന് സിയാൽ (CIAL) അധികൃതർ അറിയിച്ചു. സിഥിഗതികൾ വിലയിരുത്തിയെന്നും വിമാനങ്ങൾ റദ്ദാക്കേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top