ആലുവയിൽ സൈന്യമെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

rescue process

ആലുവയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. അതേസമയം, ഇന്നലെ കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെത്തിയ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top