ഗതാഗതം വഴി തിരിച്ച് വിടുന്നു

rain

മൈസൂരുവില്‍ നിന്ന് വയനാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കൊല്ലഗല്‍ കോഴിക്കോട് ദേശീയപാതയില്‍ വള്ളം കയറി.  കേരളത്തിലേക്കുള്ള ബസ്സുകള്‍ വഴി തിരിച്ച് വിടുകയാണ്. കബനി നദി കരകവിഞ്ഞൊഴുകിയതോടെയാണ് മൈസൂരു വയനാട് ദേശീയപാതയിൽ വെളളം കയറിയത്. ഇത് വഴിയുള്ള ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുകയാണ്.

Top