മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെ ദാമോദരൻ അന്തരിച്ചു

ak damodaran passes away

ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് സഖാവ് എ കെ ദാമോദരൻ അന്തരിച്ചു. ദീർഘകാലം സി പി ഐ എം ഇടുക്കി ജില്ലാ കമ്മറ്റി അംഗമായിരുന്നു.

ഹൈ റേഞ്ചിലെ തൊഴിലാളികൾക്ക് തല നിവർത്തി ജോലി ചെയ്യാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള സാഹചര്യം നേടാനുള്ള പോരാട്ടങ്ങളിൽ മുൻപിൽ നിന്ന പോരാളിയായിരുന്നു എ കെ ദാമോദരനെന്ന് മന്ത്രി എംഎം മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Top