റാഫേല്‍ അഴിമതി കെട്ടുകഥ; 2019 ലും ബിജെപി അധികാരത്തിലെത്തും: മോദി

Narendra Modi healps corporate

റാഫേല്‍ അഴിമതി കെട്ടുകഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സര്‍ക്കാറുകള്‍ക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടാണ് റാഫേല്‍ കരാര്‍ എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. റാഫേല്‍ ഇടപാടിനെ കുറിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി 2019 ല്‍ ബിജെപി കൂടുതല്‍ സീറ്റുമായി അധികാരത്തിലെത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

Top