Advertisement

മഴക്കെടുതി; ഒരു മരണം കൂടി

August 13, 2018
Google News 0 minutes Read

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് മുത്താന്തറയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. കല്‍പാത്തി പുഴയില്‍ ഒഴുക്കില്‍പെട്ട് നാല് ദിവസം മുന്‍പ് കാണാതായ മുത്താന്തറ സ്വദേശി രാജന്റെ (54) മൃതദേഹമാണ് ഇന്ന് വൈകീട്ട് കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here