Advertisement

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

August 15, 2018
Google News 1 minute Read
wayanadu

വൈത്തിരി ആറാം മൈൽ അടുത്ത് താഴെ അച്ചൂര് നാല്,അഞ്ച് നമ്പർ കോളനികളിൽ 160ഓളം കുടുംബങ്ങൾ ഭക്ഷണസാധാനങ്ങൾക്ക് അതീവക്ഷാമം അനുഭവിക്കുന്നു. ഭക്ഷണസാധനങ്ങൾ മാത്രമാണ് അവിടേക്ക് വേണ്ടത്.

Contact
9847103392 baburaj
9645541094 kunjumuhammed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here