20
Feb 2019
Wednesday
Kuttanadu

ഇടുക്കിയില്‍ ഉരുള്‍പൊട്ടി; മൂന്ന് മരണം

landslide in kalpatta again

ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടി പത്തുവളവിന് സമീപമുള്ള വീട്ടിലാണ് ഉരുള്‍പൊട്ടിയത്. ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ചു. നെടുങ്കണ്ടം സ്വദേശി പീറ്റര്‍ തോമസ്, ഭാര്യ റോസമ്മ, മകള്‍ ജോളി എന്നിവരാണ് മരിച്ചത്. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 22 ആയി.

Top