21
Feb 2019
Thursday
Kuttanadu

മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ട് മീറ്റർ ഉയർത്തിയെന്ന വാർത്ത വ്യാജമെന്ന് ജലസേചന വകുപ്പ്

malankara dam

മലങ്കര ഡാമിന്റെ അഞ്ചു ഷട്ടറുകളും രണ്ടു മീറ്റർ വച്ച് തുറന്നുവെന്ന ചില ദൃശ്വ മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ജലസേചന വകുപ്പ് അധിക്യതർ അറിയിച്ചു. മൂന്നു ഷട്ടറുകൾ 2 മീറ്റർ വീതവും 2ഷട്ടറുകൾ ഒന്നര മീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

Top