ശക്തമായ മഴ; കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിൽ

മഴക്കെടുതിയെ തുടർന്ന് കൊച്ചിയിൽ രൂക്ഷമായ വെള്ളക്കെട്ട്. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളായ കളമശ്ശേരി, ഏലൂർ തിടങ്ങി താഴ്ന്ന പ്രദേശങ്ങളും ആലുവ, പെരുമ്പാവൂർ, പറവൂർ എന്നീ മേഖലകളും വെള്ളത്തിനടിയിലായി.
ആലുവ മണപ്പുറത്തെ വെള്ളം രണ്ട് ദിവസങ്ങൾക്ക് മുമ്പ് താഴ്ന്നിരുന്നുവെങ്കിലും ഇന്നലെ മുതൽ പെയ്യുന്ന ശക്തമായ മഴയെതുടർന്ന് വെള്ളം വീണ്ടും പൊങ്ങിയിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here