ചെറുതോണിയില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് 1574 ഘനയടി വെള്ളം
ചെറുതോണി ഡാമിൽ നിന്നും 1000 ഘനയടി വെള്ളം തുറന്നു വിട്ട് തുടങ്ങി. ഇന്ന് രാവിലെ 6.30 മുതലാണ് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചത്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നും അഞ്ചും ഷട്ടറുകള്‍ രണ്ട് മീറ്ററും, രണ്ട് മൂന്ന് നാല് ഷട്ടറുകള്‍ 2.3മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. മൂവാറ്റുപുഴ കടാതിയിൽ ക്യാമ്പ് തുറന്നു 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
നെയ്യാർ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here